നേത്ര തിമിര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സേവാഭാരതിയും ഐ ഫൗണ്ടേഷൻ ആശുപത്രിയുമായി സഹകരിച്ചു മാസം തോറും നടത്തി വരുന്ന നേത്ര തിമിര പരിശോധന ക്യാമ്പിന്‍റെ ഉദ്‌ഘാടനം ലയൺസ് ക്ലബ് അഡ്വൈസർ ജോൺസൻ കോലങ്കണ്ണി നിർവഹിച്ചു. ഇരിങ്ങാലക്കുട സേവാഭാരതി പ്രസിഡന്റ് നളിൻ ബാബു, മെഡി സെൽ വൈസ് പ്രസിഡന്റ്‌ സുരേഷ് ഒ എൻ, മെഡിസെൽ കൺവീനർ കവിത ലീലാധരൻ ,അംഗങ്ങളായ സൗമ്യ സംഗീത് , മിനി സുരേഷ്, ജഗദീഷ് പണിക്കവീട്ടിൽ, ഹരികുമാർ തളിയാക്കാട്ടിൽ, പ്രകാശൻ, സംഗീത ബാബുരാജ്, അനിൽകുമാർ, ഐ ഫൌണ്ടേഷൻ എച്ച്.ആർ.ഓ ശിവൻ എന്നിവർ നേതൃത്വം നൽകി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page