ഇരിങ്ങാലക്കുട : കേരള കർഷക സംഘം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടവരമ്പ് കല്ലംകുന്ന് സർവ്വീസ് സഹകരണ ബാങ്ക് ഹാളിൽ ഏകദിന പഠന ക്യാമ്പ് ജില്ലാ ട്രഷറർ ടി എ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.വി.ഷാജൻ മാസ്റ്റർ, എ. കെ.രാജൻ, എം.വി.സതീഷ് ബാബു, തുടങ്ങിയവർ ക്യാമ്പിൽ വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ നയിച്ചു.
കർഷക സംഘം ഇരിങ്ങാലക്കുട ഏരിയാ ജോയിന്‍റ് സെക്രട്ടറി എൻ.കെ. അരവിന്ദാക്ഷൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രടറി ടി.ജി.ശങ്കരനാരായണൻ സ്വാഗതവും ഏരിയാ വൈസ് പ്രസിഡന്‍റ് പി.ആർ. ബാലൻ നന്ദിയും പറഞ്ഞു.
▪ join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ subscribe YouTube Channel
https://www.youtube.com/irinjalakudanews