ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്‌ ഇരിങ്ങാലക്കുടയിൽ ആഹ്ലാദ പ്രകടനം നടത്തി

ഇരിങ്ങാലക്കുട : രാഹുൽ ഗാന്ധിയുടെ പാര്‍ലമെന്‍റ് അംഗത്വം അയോഗ്യമാക്കിയ വിധിക്ക് സുപ്രീം കോടതിയിൽ നിന്നും സ്റ്റേ ലഭിച്ചതിനെ തുടർന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ ഇരിങ്ങാലക്കുടയിൽ ആഹ്ലാദ പ്രകടനം നടത്തി.


കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി എം പി ജാക്‌സന്റെ നേതൃത്വത്തിൽ നടന്ന പ്രകടനത്തിൽ ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ് സോമൻ ചിറ്റേത്ത്, ഡി.സി.സി സെക്രട്ടറി ആന്റോ പെരുമ്പിള്ളി, സോണിയ ഗിരി, നഗരസഭ വൈസ് ചെയർമാൻ ടി.വി ചാർളി, മണ്ഡലം പ്രസിഡന്റുമാരായ ജോസഫ് ചാക്കോ, തോമസ് തോകലത്ത്, ബാബു തോമസ്, ബ്ലോക്ക് ഭാരവാഹികളായ തോമസ് തത്തമ്പിള്ളി, അഡ്വ. ജോസ് മൂഞ്ഞേലി, എം ആർ ഷാജു, പി ചന്ദ്രശേഖരൻ, സാജു പറേക്കാടൻ, പോൾ കരുമാലിക്കൽ, കെ സി ജെയിംസ്, വേണു തുടങ്ങിയവർ നേതൃത്വം നൽകി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page