പറപ്പൂക്കര : നാഷണൽ സർവീസ് സ്കീം ‘ജീവിതോത്സവം 2025’ ഇരിങ്ങാലക്കുട 2 ക്ലസ്റ്റർ തല സമാപന സമ്മേളനം പറപ്പൂക്കര പി.വി.എസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. ഇരിഞ്ഞാലക്കുട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റീന ഫ്രാൻസിസ് ഉദ്ഘാടനം നിർവഹിച്ചു.
സ്കൂൾ പ്രിൻസിപ്പൽ ലേഖ എൻ. മേനോൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ക്ലസ്റ്റർ കൺവീനർ പി.പി സന്ധ്യ പദ്ധതി വിശദീകരണം നടത്തി.
സ്കൂൾ ഹെഡ്മിസ്ട്രസ് ഡെമ്മി ജോൺ, പ്രോഗ്രാം ഓഫീസർ മഞ്ജു എം. സി, സെബാസ്റ്റ്യൻ കെ.കെ. എന്നിവർ സംസാരിച്ചു. ക്ലസ്റ്ററിലെ മറ്റ് യൂണിറ്റുകളിൽ നിന്ന് പങ്കെടുത്ത വളണ്ടിയർമാർ 21 ദിന ചലഞ്ചുകളുടെ അനുഭവങ്ങൾ പങ്കുവെച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

