ഇരിങ്ങാലക്കുട : കേരള വർമ കോളേജ് പൂർവ്വവിദ്യാർത്ഥി സംഘടന നടത്തിയ ഇന്റർ കോളേജിയേറ്റ് ഫുട്ബോൾ ടൂർണമെന്റിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ചാമ്പ്യൻമാരായി.
ശക്തമായ പോരാട്ടത്തിൽ വ്യാസാ കോളേജിനോടും, എംഡി കോളേജിനോടും ഫൈനലിൽ ശ്രീകൃഷ്ണ കോളേജിനോടും ഏറ്റുമുട്ടിയാണ് ക്രൈസ്റ്റ് കോളേജ് കേരള വർമ ട്രോഫി നേടിയത്. സംസ്ഥാന സ്പോർട്സ് കൌൺസിൽ പ്രസിഡന്റ് യൂ ഷറഫലി വിജയികൾക്ക് സമ്മാനങ്ങൾ നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

