ഇരിങ്ങാലക്കുട : തൃശൂർ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ സിനിമാ സംഗീത സംവിധായകനും എഴുത്തുകാരനുമായ പ്രതാപ്സിംഗിനെ ആദരിച്ചു. മുതിർന്ന മാധ്യമപ്രവർത്തകൻ എം.പി. സുരേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. ഇരിങ്ങാലക്കുട എസ്എൻഎച്ച്എച്ച്എസ് ഹാളിൽ നടന്ന ചടങ്ങിൽ കൃഷ്‌ണകുമാർ മാപ്രാണം അധ്യക്ഷത വഹിച്ചു.
ഡോ. സി.കെ. രവി മുഖ്യാതിഥിയായിരുന്നു. ഡോ. പ്രഭാകരൻ പഴശ്ശി പ്രതാപ്സിംഗിനെ ആദരിച്ചു. പി.കെ. ഭരതൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. ഇരിഞ്ഞാലക്കുട ബാബുരാജ് ആമുഖപ്രഭാഷണം നടത്തി. പ്രൊഫ. സാവിത്രി ലക്ഷ്മണൻ, വി.യു.സുരേന്ദ്രൻ, ഡോ. എ.വി.അമ്പിളി, പി.എൻ. സുനിൽ, ഷീന കാർത്തികേയൻ, ജയലക്ഷ്മിടീച്ചർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. പ്രതാപ് സിംഗ് മറുപടി പ്രസംഗം നടത്തി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

