ഇരിങ്ങാലക്കുട : കൊടുങ്ങല്ലൂർ കാവുതീണ്ടലിനിടെ അനുമതിയില്ലാതെ ഡോക്യുമെന്ററി ചിത്രീകരിച്ചതിനും, ചിത്രീകരിച്ച ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച് സ്പർദ്ധയുണ്ടാക്കാൻ ശ്രമിച്ചതിനുമായി രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തു. വിഡിയോ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തവർക്കെതിരെയും ഷെയർ ചെയ്തവർക്കെതിരെയും കർശന നിയമ നടപടികൾ സ്വീകരിക്കും. ഈ…