ഇരിങ്ങാലക്കുട : നഗരസഭ വാർഡ് 32 -ൽ ആധാർ അപ്ഡേഷൻ ക്യാമ്പ് നടത്തി ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റോഫീസിന്‍റെ യും കുടുംബശ്രീ സി ഡി .എസ് മെമ്പർ വീ- ഹെൽപ്പ് ഫാമിലി എന്നിവരുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. വാർഡ് കൗൺസിലറും ഇരിങ്ങാലക്കുട നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ അഡ്വ. ജിഷ ജോബി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
മാർക്കറ്റിങ് മാനേജർ സജീവൻ സുനിൽകുമാർ എന്നവർ നേതൃത്വം നൽകിയ ക്യാമ്പ് പോസ്റ്റ് ഓഫീസ് ഉദ്യോഗസ്ഥരായ അനിൽ, ശ്രീജ, ദീപ എന്നിവരും CDS മെമ്പർ രമിള – ടി.സി. വീ ഹെൽപ്പ് ഫാമിലി അംഗങ്ങളായ ഷീബ ഷിബു , ബിജു രാമ രാജ്, അനിത സുരേഷ് ,രാമരാജ് , സുരേഷ് ടി.കെ എന്നിവരുടെ സഹകരണവും ഉണ്ടായിരുന്നു ആദ്യ ദിവസം തന്നെ 75 പേർക്ക് അപ്ഡേഷൻ ചെയ്യാൻ സാധിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com