ഇരിങ്ങാലക്കുട : അമ്മന്നൂർ ഗുരുകുലത്തിലെ കൂടിയാട്ടം വിദ്യാർത്ഥിനിയായ വിഷ്ണുപ്രിയ ജനുവരി 11 ഞായറാഴ്ച അമ്മന്നൂർ ഗുരുകുലത്തിലെ മാധവനാട്യ ഭൂമിയിൽ വച്ച് കൂടിയാട്ടത്തിൽ അരങ്ങേറ്റം കുറിക്കുന്നു. ഗുരുകുല വിദ്യാഭ്യാസ രീതിയിൽ 5 വർഷത്തോളമായി ചിട്ടയായി കൂടിയാട്ടം അഭ്യസിക്കുന്ന വിഷ്ണുപ്രിയ നങ്ങ്യാർ കൂത്തിലെ കല്പലതികയുടെ പുറപ്പാടാണ് അവതരിപ്പിക്കുന്നത്.
ആദ്യദിവസം പുറപ്പാട് തുടർന്ന് രണ്ടാം ദിവസം പുറപ്പാടിൻ്റെ തുടർച്ചയായി നങ്ങ്യാർക്കൂത്തിലെ മധുര രാജധാനി വർണ്ണനയും അവതരിപ്പിക്കും രണ്ട് ദിവസവും രാവിലെ 8 മണിക്ക് പരിപാടി ആരംഭിക്കും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

