നടനകൈരളി യുവപ്രതിഭാ പരമ്പരയിൽ ശ്രുതി ശ്രീകാന്ത് ഞായറാഴ്ച രാവിലെ 10 മണിക്ക് സംഗീതകച്ചേരി അവതരിപ്പിക്കുന്നു

ഇരിങ്ങാലക്കുട : നടനകൈരളി സംഘടിപ്പിക്കുന്ന യുവപ്രതിഭാ പരമ്പരയിൽ ശ്രുതി ശ്രീകാന്ത് ഡിസംബർ 8 ഞായറാഴ്ച രാവിലെ 10 മണിക്ക് സംഗീതകച്ചേരി നടത്തുന്നു. ഉഡുപ്പി ശ്രീജിത്ത് (വയലിൻ), ആലുവ പി. രാജേഷ് (മൃദംഗം) തൃപ്പൂണിത്തുറ ഗോപാലകൃഷ്ണൻ (ഘടം) എന്നിവർ അകമ്പടി നൽകുന്നു. നടനകൈരളിയുടെ കൊട്ടിച്ചേതം സ്റ്റുഡിയോ തീയേറ്ററിലാണ് സംഗീത പരിപാടി അവതരിപ്പിക്കുക. ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിൽ സംഗീതകച്ചേരി തത്സമയം കാണാം.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page