മാർച്ച് മാസമല്ലേ, കെ.എസ്.ആർ.ടി.സിയിൽ ഒരു ട്രിപ്പ് പോയാലോ? കെ.എസ്.ആർ.ടി.സി ഇരിങ്ങാലക്കുട മാർച്ച് മാസം നടത്തുന്ന ഉല്ലാസ യാത്രാ ട്രിപ്പുകളുടെ വിവരങ്ങൾ
1 മാമലക്കണ്ടം വഴി മൂന്നാർ മാർച്ച് 8, 15, 22, 30
990 രൂപ (ബ്രേക്ക് ഫാസ്റ്റ്, ലഞ്ച്, ടീ & സ്നാക്ക്സ് ) രാവിലെ 5 മണിക്ക് പുറപ്പെട്ട് രാത്രി 12 ന് തിരിച്ചെത്തുന്നു
2 നെല്ലിയാമ്പതി മാർച്ച് 8, മാർച്ച് 16
660 രൂപ( ബസ് ചാർജ് ) രാവിലെ 6.30 ന് പുറപ്പെട്ട് രാത്രി 9 ന് തിരിച്ചെത്തും
3 മലക്കപ്പാറ മാർച്ച് 9, മാർച്ച് 23
570 രൂപ രാവിലെ 6.30 ന് പുറപ്പെട്ടു രാത്രി ഒമ്പതിന് തിരിച്ചെത്തും
4 ഗവി മാർച്ച് 6
2350 രൂപ പുലർച്ചെ 1:30ന് പുറപ്പെട്ട് രാത്രി 12ന് തിരിച്ചെത്തുന്നു
5 മറയൂർ കാന്തല്ലൂർ മാർച്ച് 23, മാർച്ച് 31
1470 രൂപ രാവിലെ 5 മണിക്ക് പുറപ്പെട്ട് രാത്രി 12ന് തിരിച്ചെത്തുന്നു
6 സൈലന്റ് വാലി മാർച്ച് 23
1720 രൂപ രാവിലെ നാലുമണിക്ക് പുറപ്പെട്ടു രാത്രി 11 മണിക്ക് തിരിച്ചെത്തും
7 മാംഗോ മെഡോസ് മാർച്ച് 29
1610 രൂപ രാവിലെ അഞ്ചുമണിക്ക് പുറപ്പെട്ട് രാത്രി 10 മണിക്ക് തിരിച്ചെത്തും
8 കപ്പൽ യാത്ര 1070 രൂപ
9 അഞ്ചുരുളി രാമക്കൽമേട് 780 രൂപ
10 കുമരകം ഹൗസ് ബോട്ട് 1530 രൂപ
11 സൂര്യാംശു ബോട്ട് യാത്ര 1350 രൂപ
12 ഇലവീഴാപൂഞ്ചിറ ഇല്ലിക്കൽ കല്ല് മലങ്കര ഡാം മാർച്ച് 31
510 രൂപ
13 റോസ് മല പാലരുവി തെന്മല മാർച്ച് 31
1280 രൂപ
14 ആറ്റുകാൽ പൊങ്കാല മാർച്ച് 12 രാത്രി പത്തിന് പുറപ്പെടുന്നു. മാർച്ച് 13 രാത്രി 11ന് തിരിച്ചെത്തുന്നു
യാത്രയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയുന്നതിനും ടിക്കറ്റ് ബുക്കിങ്ങിനും – 9633979681 time: 08 am to 5 pm KSRTC ഇരിങ്ങാലക്കുട 04802823990
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive