ചലച്ചിത്രം : 54 -മത് റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ നെറ്റ്പാക്ക് പുരസ്കാരം നേടിയ തമിഴ് ചിത്രം ” ബാഡ് ഗേൾ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി നവംബർ 14 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു.
സമൂഹത്തിൻ്റെ പരമ്പരാഗത ശീലങ്ങളുമായി കലഹിക്കുന്ന രമ്യ എന്ന സ്കൂൾ വിദ്യാർഥിനിയുടെ മുപ്പതുകൾ വരെയുള്ള ജീവിതമാണ് 115 മിനിറ്റുള്ള ചിത്രം പറയുന്നത്.
സംവിധായകരായ അനുരാഗ് കശ്യപും വെട്രിമാരനും ചേർന്ന് നിർമ്മിക്കുകയും വർഷ ഭരത് സംവിധാനം നിർവഹിക്കുകയും ചെയ്ത ചിത്രം വാൻകൂവർ ചലച്ചിത്രമേളയിലും അംഗീകാരം നേടിയിരുന്നു. പ്രദർശനം റോട്ടറി എഎസി ഹാളിൽ വൈകീട്ട് 6 ന്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

