ചലച്ചിത്രം : 75- മത് കാൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം നേടിയ സ്വീഡിഷ് ചിത്രം ” ബോയ് ഫ്രം ഹെവൻ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി സെപ്റ്റംബർ 26 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു.
മൽസ്യത്തൊഴിലാളിയുടെ മകനായ ആദമിന് കെയ്റോവിലെ അൽ- അസർ സർവകലാശാലയിൽ പഠിക്കാനുള്ള അവസരം ലഭിക്കുന്നു. സർവകലാശാലയുടെ മതനേതാവായ ഗ്രാൻ്റ് ഇമാമിൻ്റെ മരണത്തെ തുടർന്ന് ഉടലെടുക്കുന്ന അധികാരതർക്കങ്ങളിലെ കരുവായി ആദം മാറുന്നതാണ് 126 മിനിറ്റുള്ള അറബിക് ഭാഷയിലുള്ള ചിത്രം പറയുന്നത്.
95 – മത് അക്കാദമി അവാർഡിൽ മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിമിനുള്ള സ്വീഡിഷ് എൻട്രിയായി ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പ്രദർശനം തൃശ്ശൂർ റോഡിൽ റോട്ടറി ക്ലബ് എസി ഹാളിൽ വൈകീട്ട് 6 ന്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

