ഇരിങ്ങാലക്കുട : മാള ഹോളിഗ്രേസ് കോളേജിൽ സമാപിച്ച കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോൺ കലോത്സവത്തിൽ 248 പോയിന്റ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഒന്നാം സ്ഥാനത്ത് എത്തി. തൃശ്ശൂർ സെൻതോമസ് കോളേജ് 206 പോയിന്റ്, തൃശ്ശൂർ കേരളവർമ്മ കോളേജ് 149 പോയിന്റ്, ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജ് 72 പോയിന്റ്, തൃശ്ശൂർ വിമല കോളേജ് 65 പോയിന്റ്, കൊടകര സഹൃദയ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ് 65 പോയിന്റ്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

