ഇരിങ്ങാലക്കുട : പരസ്യ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലും പ്രതീക്ഷ കൈവിടാതെ മുന്നണികള്‍. മൂന്നാഴ്ചത്തെ പ്രചരണം ഇന്ന് അവസാനിക്കുന്നു, കൊട്ടിക്കലാശം കൊഴുക്കും – ഇരിങ്ങാലക്കുടയിൽ 4 മണി മുതൽ – വിവിധ രാഷ്ട്രീയ പാർട്ടികളുടെ സമയക്രമങ്ങളും സ്ഥലങ്ങളും അറിയാം
എന്‍ഡിഎ 4.00 ന് കുട്ടുംകുളത്തുനിന്ന് ആരംഭിച്ച് ബസ്റ്റാന്റില്‍ സമാപിക്കും.
യുഡിഎഫ് 4.00 ന് രാജീവ്ഗാന്ധി മന്ദിരത്തില്‍ നിന്നും ആരംഭിച്ച് ബസ്റ്റാന്റ് വഴി ഠാണാ ജംഗ്ഷനില്‍ സമാപിക്കും.
എല്‍ഡിഎഫ് 4.00 ന് പൂതംകുളത്തു നിന്ന് ആരംഭിച്ച് ഠാണാ വഴി ആല്ത്തറക്കല് സമാപിക്കും. 3.00 ന് മാപ്രാണം ജംഗ്ഷനില്‍ നിന്നും പൂതംകുളം മൈതാന്‍ വരെ റോഡ് ഷോ ഉണ്ടായിരിക്കും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

