ആളൂർ : നിയോജക മണ്ഡലത്തിലെ മുഴുവൻ ബൂത്തുകളിലും ആവേശം വഴിഞ്ഞ സ്വീകരണങ്ങൾ ഏറ്റുവാങ്ങി എൽഡിഎഫ് സാരഥി ഡോ. ആർ ബിന്ദുവിൻ്റെ ആദ്യഘട്ട വാഹനപ്രചാരണപരിപാടിക്ക് ഉജ്ജ്വലസമാപനം. ഇതോടെ മണ്ഡലത്തിലെ 223 ബൂത്തുകളും എൽഡിഎഫ് സ്ഥാനാർഥി സന്ദർശനം പൂർത്തിയാക്കി.
മാർച്ച് 28ന് ഇരിങ്ങാലക്കുട മാർക്കറ്റിൽ നിന്നും ആരംഭിച്ച എൽഡിഎഫ് സ്ഥാനാർത്ഥിയുടെ വാഹനപ്രചാരണത്തിനാണ് ബുധനാഴ്ച സമാപനം കുറിച്ചത്. ബുധനാഴ്ച വൈകിട്ട് ആളൂർ പഞ്ചായത്തിലെ മാനാട്ടുകുന്നിൽ നടന്ന സമാപനപരിപാടിയിൽ വൻ ജനപങ്കാളിത്തം ഉണ്ടായി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

