നേത്ര പരിശോധന ക്യാമ്പ് നടത്തി

പടിയൂർ : വി.വി രാമൻ ജനസേവന കേന്ദ്രത്തിൻ്റെയും തൃശ്ശൂർ ഐവിഷന്റെയും നേതൃത്വത്തിൽ വളവനങ്ങാടിയിൽ നടന്ന നേത്ര ക്യാമ്പ് തൃശ്ശൂർ ജില്ലാ പഞ്ചായത്ത് അംഗം ഷീല അജയഘോഷ് ഉദ്ഘാടനം ചെയ്തു.



ജനസേവന കേന്ദ്രം ജോ: കൺവീനർ ടി.വി വിബിൻ അദ്ധ്യക്ഷത വഹിച്ചു. ജനസേവന കേന്ദ്രം കൺവീനർ വി.ആർ രമേഷ്, വൈസ് കൺവീനർ കെ.സി ബിജു, എന്നിവർ സംസാരിച്ചു.



കെ എ സുധീർ,ശകുന്തള രാജേന്ദ്രൻ,പ്രിയ അജയ്കുമാർ,അമ്മിണി അശോകൻ, മായാ ബിജു ,അമൽ സുധീർ, പി.യു ദയേഷ്,എന്നിവർ നേതൃത്വം നൽകി.മിഥുൻ പോട്ടക്കാരൻ സ്വാഗതവും കെ. എ ഗ്രീനോൾ നന്ദിയും പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page