ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിൽ മാഗ്നസ് ഡയഗനോസ്റ്റിക്സിൻറെ സഹകരണത്തോടെ രോഗനിർണ്ണയത്തിനുള്ള ആധുനിക സാങ്കേതിക മികവായ എ.ഐ എം.ആർ.ഐ സ്കാൻ സെൻറർ ഉദ്ഘാടനം ആഗസ്‌റ്റ് 18 ഞായറാഴ്ച രാവിലെ 10 മണിക്ക് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദു നിർവ്വഹിക്കുന്നു.
ഇരിങ്ങാലക്കുടയിൽ ആദ്യമായി രോഗനിർണ്ണയത്തിനുള്ള ആധുനിക സാങ്കേതിക മികവായ SIEMENS “ARTIFICIAL INTELLIGENCE” Based 51 channel Digital MRI ആണ് കോ-ഓപ്പറേറ്റീവ് ഹോസ്പ്‌പിറ്റലിൽ സ്ഥാപിക്കുന്നത് എന്ന് ആശുപത്രി പ്രസിഡന്റ് എം.പി. ജാക്സൺ , വൈസ് പ്രസിഡണ്ട് ഇ ബാലഗംഗാധരൻ എന്നിവർ പത്ര സമ്മേളനത്തിൽ പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com