ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട അഗ്നിരക്ഷാനിലയത്തിലെ ഫയർ & റെസ്ക്യൂ ഓഫീസർ നിലയത്തിൽ വച്ച് കുഴഞ്ഞു വീണു മരിച്ചു. ചൊവാഴ്ച വൈകിട്ട് നിലയത്തിൽ വച്ച് ഫുട്ബോൾ കളിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞ് വീഴുകയും ഉടൻ തന്നെ പ്രാഥമീക ശുശ്രൂഷ നൽകുകയും സ്റ്റേഷൻ വാഹനത്തിൽ മെറീന ഹോസ്പ്പിറ്റലിൽ എത്തിക്കുകയും തുടർന്ന് സഹകരണ ആശുപത്രിയിലേക്ക് എത്തിക്കുകയും അവിടെ ചെന്നതിനു ശേഷം മരണപ്പെട്ടതായി ഡോക്ടർ സ്ഥിരീകരിച്ചു.
കയ്പമംഗലം കാഞ്ഞിരപ്പറമ്പിൽ ബാബുരാജിൻ്റെയും ശ്രീദേവിയുടെയും മകനാണ് കെവിൻ. ഭാര്യ നിത, മകൻ നിലേക് (3 വയസ്സ്).
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive