ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട എസ്.എൻ ഹയർ സെക്കണ്ടറി സ്കൂളിൽ സൗഹൃദ ദിനം ഇരിങ്ങാലക്കുട വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ അഡ്വ.ജിഷ ജോബി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് പി ഭരത് കുമാർ അധ്യക്ഷത വഹിച്ചു.
എസ്.എൻ ചന്ദ്രിക എഡുക്കേഷണൽ ട്രസ്റ്റ് കറസ്പോണ്ടൻ്റ് മാനേജർ പി.കെ ഭരതൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. ക്ലബ്ബ് ലീഡർ അലിൻ തെരേസ് ഡേവിസ് വിഷയം അവതരിപ്പിച്ചു. പ്രിൻസിപ്പാൾ ബിന്ദു കെ സി , സൗഹൃദ ക്ലബ്ബ് കോഡിനേറ്റർ കെ.സി അജിത, നേഹ വി ബിജു എന്നിവർ സംസാരിച്ചു
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

