അധ്യാപകരുടെയും ജീവനക്കാരുടെയും കൂട്ട ധർണ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : FSETO ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷനു മുമ്പിൽ വിവിധ ആശയങ്ങൾ ഉന്നയിച്ച് ധർണ നടത്തി. പങ്കാളിത്ത പെൻഷൻ ഉപേക്ഷിക്കുക, കേരളത്തോടുള്ള കേന്ദ്ര അവഗണനകൾ അവസാനിപ്പിക്കുക, ഡിഎ കുടിശ്ശിക നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ ധർണ്ണ കെഎസ്ടിഎ ജില്ലാ സെക്രട്ടറി സി എ നസീർ ഉദ്ഘാടനം ചെയ്തു.

continue reading below...

continue reading below..

NGO യൂണിയൻ ജില്ല വൈസ് പ്രസിഡന്റ് വിമോദ്.സി അധ്യക്ഷത വഹിച്ചു. KGO ഏരിയാ സെക്രട്ടറി മിനി. എസ് അഭിവാദ്യം ചെയ്തു. FSETO താലൂക്ക് സെക്രട്ടറി ആർ. എൽ സിന്ധു സ്വാഗതവും NGO യൂണിയൻ ഏരിയ സെക്രട്ടറി അനീഷ് വിഎസ് നന്ദി പറഞ്ഞു

You cannot copy content of this page