ഇരിങ്ങാലക്കുട : ഗവ. ഗേൾസ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഗമം “ഒരു വട്ടം കൂടി 2025 ” നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് പി.കെ. അനിൽകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ യുവ എഴുത്തുകാരി ഷാനു ജിതൻ മുഖ്യാതിഥിയായിരുന്നു.
സർവ്വീസിൽ നിന്നും വിരമിച്ച അനി.വി.എസ്, ഷീജ. ജി.ജി, ലീന.എ.എ എന്നിവരെ ആദരിച്ചു. മുൻ പ്രിൻസിപ്പാൾമാരായ എ.കെ. ദേവരാജൻ, ധന്യ കെ.ആർ, പി.ടി.എ വൈസ് പ്രസിഡണ്ട് ആനി ഹെൽജി, മുൻ അധ്യാപകരായ ബിന്ദു ഉണ്ണികൃഷ്ണൻ. സഗീർ കെ.വി. വി.എച്ച്. എസ്.ഇ. പ്രിൻസിപ്പാൾ ഹേന. കെ.ആർ. അസോസിയേഷൻ പ്രസിഡണ്ട് സോന വർഗ്ഗീസ്, സെക്രട്ടറി അനുപമ കെ.എസ്, |എക്സിക്യൂട്ടീവ് അംഗം മഹിമ.കെ. പി. എന്നിവരും മറ്റ് പൂർവ്വ വിദ്യാർത്ഥിനികളും ചടങ്ങിൽ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

