ഇരിങ്ങാലക്കുടയുടെ വികസന സാധ്യതകൾ’ എന്ന വിഷയത്തിൽ സി.പി.ഐ(എം) ഇരിങ്ങാലക്കുട ഏരിയ സമ്മേളനത്തിൻ്റെ ഭാഗമായി നടക്കുന്ന സെമിനാർ – തത്സമയം – സി.പി.ഐ.എം ഇരിങ്ങാലക്കുട ഏരിയ സമ്മേളനത്തിൻ്റെ ഭാഗമായി ഇരിങ്ങാലക്കുടയുടെ വികസന സാധ്യതകൾ എന്ന വിഷയത്തിൽ സെമിനാർ സണ്ടടിപ്പിച്ചു. എസ് എൻ ക്ലബ്ബ് ഓഡിറ്റോറിയത്തിൽ മന്ത്രി ഡോ. ആർ ബിന്ദു സെമിനാർ ഉദ്ഘാടനം നിർവഹിച്ചു
പോൾ ഫ്രാൻസിസ് കണ്ടംകുളത്തി (വ്യവസായം), ഡോ. റെനീസ് ഡേവീസ് (ആരോഗ്യം), ഡോ. പി എസ് മനോജ് കുമാർ ( സംസ്കാരം) , വിനോദ് ഇടവന (കൃഷി) എന്നിവർ പ്രഭാഷണം നടത്തും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com