ബാംഗ്ളൂർ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് കോമേഴ്സിൽ പി.എച്ച്.ഡി കരസ്ഥമാക്കിയ ജോവിറ്റ ജോബ്

ബാംഗ്ളൂർ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയിൽ (ഡീംഡ് ടു ബി യൂണിവേഴ്സിറ്റി ) നിന്ന് കോമേഴ്സിൽ പി.എച്ച്.ഡി.കരസ്ഥമാക്കിയ ജോവിറ്റ ജോബ്. ദീർഘകാലം ബഹ്റൈൻ പ്രവാസിയായിരുന്ന തൃശൂർ ജില്ലയിലെ വള്ളിവട്ടം ചിരട്ടക്കുന്ന് ചെറുവത്തൂർ ജോബിന്റെയും റെജി ജോബിന്റെയും മകളാണ്.

ബാംഗ്ലൂർ ലയോള കോളേജ്, കൊടകര സഹൃദയ കോളേജ് എന്നിവിടങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോവിറ്റ ജോലി ചെയ്‌തിട്ടുണ്ട്. ജോവിറ്റ പത്താം ക്ലാസ് വരെ ബഹ്റൈൻ ഏഷ്യൻ സ്കൂളിലും പ്ലസ് വൺ -പ്ലസ് ടു ബഹ്റൈൻ ഇന്ത്യൻ സ്കൂളിലുമാണ് പഠിച്ചത്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page