ഇരിങ്ങാലക്കുട : കാരുകുളങ്ങര ശ്രീ നരസിംഹ സ്വാമി ക്ഷേത്രത്തിലെ തിരുവുത്സവത്തിന് തന്ത്രി മുഖ്യൻ നകരമണ്ണ് ത്രിവിക്രമൻ നമ്പൂതിരി കൊടിയേറ്റി. ആറ് ദിവസം നീണ്ടു നിൽക്കുന്ന ഉത്സവം മാർച്ച് 18 ശനിയാഴ്ച ആറാട്ടോടെ സമാപിക്കും.
ഇരിങ്ങാലക്കുട : കാലങ്ങൾക്കു മുൻപേ സ്ത്രീക്ക് വലിയ സ്വാതന്ത്ര്യം ഉണ്ടായിരുന്ന സമൂഹമാണ് നമ്മുടേതെന്ന് തിരുവാതിര ചടങ്ങുകൾ തെളിയിക്കുന്നതായി ക്രൈസ്റ്റ് കോളേജ്…