കാരുകുളങ്ങര ശ്രീ നരസിംഹ സ്വാമി ക്ഷേത്രത്തിലെ തിരുവുത്സവത്തിന് കൊടികയറി

ഇരിങ്ങാലക്കുട : കാരുകുളങ്ങര ശ്രീ നരസിംഹ സ്വാമി ക്ഷേത്രത്തിലെ തിരുവുത്സവത്തിന് തന്ത്രി മുഖ്യൻ നകരമണ്ണ് ത്രിവിക്രമൻ നമ്പൂതിരി കൊടിയേറ്റി. ആറ് ദിവസം നീണ്ടു നിൽക്കുന്ന ഉത്സവം മാർച്ച് 18 ശനിയാഴ്ച ആറാട്ടോടെ സമാപിക്കും.

You cannot copy content of this page