കൂടൽമാണിക്യം ഒന്നാം ഉത്സവ ദിനമായ മെയ് 3ന് സദ്ഗുരു ത്യാഗരാജ പഞ്ചരത്ന കീർത്തന ആലാപനം

ഇരിങ്ങാലക്കുട : കൂടൽമാണിക്ക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഒന്നാം ഉത്സവ ദിനമായ ഏപ്രിൽ 3 കൊടിപ്പുറത്ത് വിളക്ക് ദിവസം രാവിലെ എട്ടുമണി മുതൽ ക്ഷേത്രം കിഴക്കേ നടപ്പുരയിൽ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രമുഖരായ 60 ഓളം സംഗീതജ്ഞർ പങ്കെടുക്കുന്ന സദ്ഗുരു ത്യാഗരാജ പഞ്ചരത്ന കീർത്തന ആലാപനം നടക്കുന്നു.
അന്നമ്മനട ബാബുരാജ്, ലത ശ്രീറാം, ശ്രുതി ശ്രീറാം, തുടങ്ങിയവരുടെ നേതൃത്വത്തിൽ ആണ് പഞ്ചരത്ന കീർത്തനാലാപനം അരങ്ങേറുന്നത്.

You cannot copy content of this page