നടവരമ്പ് : ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിൽ ക്രിസ്തുമസ് ആഘോഷം വർണ്ണാഭമായ പരിപാടികളോടെ നടന്നു. ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസ്സി മുഖ്യാതിഥിയായിരുന്നു. ചെയർമാൻ സി സുരേന്ദ്രൻ, വൈസ് ചെയർമാൻ സി നന്ദകുമാർ, സെക്രട്ടറി വി രാജൻ, മാനേജ്മെന്റ്…