ഇരിങ്ങാലക്കുട : ദീർഘ കാലം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായും,വിവിധ സമര പോരാട്ടങ്ങൾക്ക് നെടുനായക ത്വം വഹിക്കുകയും ചെയ്ത് വിടപറഞ്ഞ വെളിയം ഭാർഗവന്റെ ഓർമ്മദിനത്തിൽ സി.പി.ഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ ഓർമ്മ ദിനാചരണം നടന്നു. മണ്ഡലം ഓഫീസിന്…