ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ നിന്നുമുള്ള കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍ നടത്തുന്ന ഉല്ലാസയാത്രകളിൽ ഡിസംബർ 14 ശനിയാഴ്ച മാമലക്കണ്ടം മൂന്നാർ ജംഗിൾ സഫാരി, ഡിസംബർ 15 ഞായറാഴ്ച നെല്ലിയാമ്പതി സീറ്റ് ഒഴിവുണ്ട് .
ഡിസംബർ 14 മാമലക്കണ്ടം മൂന്നാർ ജംഗിൾ സഫാരി Rs. 1020 (പ്രാതൽ, ഉച്ചഭക്ഷണം, ടീ & സ്നാക്സ് ഉൾപ്പെടെ). രാത്രി ഭക്ഷണ ചിലവ് സ്വയം വഹിക്കണം. രാവിലെ 5.30നു പുറപ്പെട്ട് രാത്രി 12 ന് തിരിച്ചെത്തുന്നു.
ഡിസംബർ 15, 25, 29 നെല്ലിയാമ്പതി Rs. 660 ( യാത്രാ ചിലവു മാത്രം) രാവിലെ 6.30നു പുറപ്പെട്ട് രാത്രി 8.30 ന് തിരിച്ചെത്തുന്നു
ഡിസംബർ 14,15, 22, 25, 29 മലക്കപ്പാറ Rs. 570 ( യാത്രാ ചിലവു മാത്രം). രാവിലെ 7നു പുറപ്പെട്ട് രാത്രി 8.30 ന് തിരിച്ചെത്തുന്നു
ഡിസംബറിലെ എല്ലാ ഞായറാഴ്ചകളിലും കൂടാതെ രണ്ടാം ശനിയായഴ്ച , ഉൾപ്പെടെയുള്ള അവധി ദിനങ്ങളിലും ഉല്ലാസയാത്രകൾ ഇരിങ്ങാലക്കുട കെ.എസ്.ആർ.ടി.സി ഒരുക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങുകൾക്കും 9142626278 8921163326 9633979681 9846667711
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com