വല്ലക്കുന്ന് : ആളൂർ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് “കനിവ്” പച്ചക്കറി കൃഷി വാർഡ് 23 ൽ വല്ലക്കുന്ന് തെക്കുമുറിയിൽ സി.ഡി.എസ്സ് ചെയർപേഴ്സണും ആളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറുമായ രതി സുരേഷ് ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ മേരി ഐസക് ടീച്ചർ സ്വാഗതം പറഞ്ഞു. മറ്റ് ഭാരവാഹികൾ, സംഘടന നേതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

