വിജയലഹരിയിൽ യു.ഡി.എഫ് നടത്തുന്ന ആക്രമണങ്ങൾക്ക് എതിരെ എൽ.ഡി.എഫ് പ്രതിഷേധം ഇന്ന്

ഇരിങ്ങാലക്കുട : എൽ.ഡി എഫ് മണ്ഡലം കൺവീനരുടെ വീടിനുനേരെ സ്ഫോടാകവസ്‌തു എറിഞ്ഞും വിജയലഹരിയിൽ യുഡിഎഫ് നടത്തുന്ന ആക്രമണങ്ങൾക്കും എതിരെ എൽ.ഡി എഫ് പ്രതിഷേധം സംഘടിപ്പിക്കുന്നു. ഇരിങ്ങാലക്കുട ഠാണാ – ബസ്സ്റ്റാൻ്റ് പരിസരത്തു നടക്കുന്ന പ്രതിഷേധ യോഗം ശനിയാഴ്ച വൈകിട്ട് 4 30ന് സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗം ഡോ. ആർ ബിന്ദു ഉദ്ഘാടനം നിർവഹിക്കും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page