ചലച്ചിത്രം : വെനീസ് അടക്കമുള്ള അന്തരാഷ്ട്ര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ച നോർവീജിയൻ ചിത്രം ” ലവ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി സെപ്റ്റംബർ 19 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു.
സാമ്പ്രദായികമായ ബന്ധങ്ങളിൽ താൽപ്പര്യമില്ലാത്ത ഡോ മരിയാനും നഴ്സായ ടോറും ഒരു ഫെറിയിൽ വച്ച് കണ്ട് മുട്ടുന്നതും തൻ്റെ ഹ്രസ്വമായ ബന്ധങ്ങളിൽ നിന്നുള്ള അനുഭവങ്ങൾ ടോർ പങ്ക് വയ്ക്കുന്നതും ഇവയുടെ സാധ്യതകൾ തേടാൻ മരിയാൻ തുടങ്ങുന്നതുമാണ് രണ്ട് മണിക്കൂർ ദൈർഘ്യമുള്ള ചിത്രത്തിൻ്റെ പ്രമേയം.
ട്രോംസോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ചിത്രം ഫിപ്രസ്കി പുരസ്കാരം നേടിയിരുന്നു. പ്രദർശനം തൃശ്ശൂർ റോഡിലുള്ള റോട്ടറി ക്ലബിൻ്റെ എസി ഹാളിൽ വൈകീട്ട് 6 ന്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

