ഇരിങ്ങലക്കുട : മഹാത്മാഗാന്ധി റീഡിംഗ് റൂം ആൻ്റ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ബാലവേദി വിദ്യാർത്ഥികൾക്കായി വേനൽ മഴ-2026 വ്യക്തിത്വ വികസന ക്യാമ്പ് ഏപ്രിൽ 10, 11 വെള്ളി, ശനി ദിവസങ്ങളിലായി ലൈബ്രറി ഹാളിൽ സംഘടിപ്പിക്കുന്നു.
ക്യാമ്പിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന പ്ലസ്സ് ടു വരെയുള്ള കുട്ടികൾ ലൈബ്രറിയിൽ ഏപ്രിൽ 7-ാം തിയ്യതി 5 മണിക്ക് മുമ്പായി ലൈബ്രറി യിൽ നേരിട്ടോ 0480 2823737, 8086102481 എന്നീ നമ്പറുകളിൽ ബന്ധപ്പെട്ടോ റജിസ്റ്റർ ചെയ്യേണ്ടതാണ് എന്ന് സെക്രട്ടറി അഡ്വ. കെ.ജി. അജയ്കുമാർ അറിയിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

