ഇരിങ്ങാലക്കുട : മഹാത്മാഗാന്ധി റോഡ് റെസിഡന്റ്‌സ് അസോസിയേഷൻ കുടുംബസംഗമവും, ഓണാഘോഷവും സംഗമേശ വാനപ്രസ്ഥാശ്രമത്തിൽ വച്ച് നടത്തി. ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ ഉദ് ഘാടനം നിർവഹിച്ചു.
അസോസിയേഷൻ പ്രസിഡന്റ് സുമ രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു. പ്രൊഫ. എൻ. നാരായണൻ കുട്ടി അധ്യക്ഷത വഹിച്ചു. വിവിധ കലാപരിപടികളും തുടർന്ന് ഓണസദ്യയും, സമ്മാനദാനവും നടന്നു. എക്സിക്യൂട്ടീവ് അംഗം ഗിരീഷ് കെ.എൻ. നന്ദി പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

