ഇരിങ്ങാലക്കുട : ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ മെറിറ്റ് ഡേ ഇരിങ്ങാലക്കുട ഡി. ഇ. ഒ ടി.ഷൈല ഉദ്ഘാടനം നിർവ്വഹിച്ചു. എസ്.എൻ.ഇ.എസ് ചെയർമാൻ പി.കെ പ്രസന്നൻ, പ്രിൻസിപ്പാൾ പി.എൻ ഗോപകുമാർ, എസ്എം.സി ചെയർമാൻ പി.എസ്. സുരേന്ദ്രൻ, മാനേജർ പ്രൊഫ. എം. എസ്. വിശ്വനാഥൻ, ഹെഡ്മിസ്ട്രസ് സജിത അനിൽകുമാർ, പി.ടി.എ പ്രസിഡണ്ട് നിമീഷ സുധീർ, എന്നിവർ സംസാരിച്ചു.
തുടർന്ന് പ്ലസ് ടുവിലും പത്താം ക്ലാസിലും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും, നീറ്റ് പ്രവേശനപരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും, എൻ.ഐ.ടി, ജെ.ഇ.ഇ ‘യിൽ പ്രവേശനം ലഭിച്ച വിദ്യാർത്ഥികളെയും, ഷോർട്ട് ഫിലിമിൽ മികച്ച ബാലതാരത്തിനുള്ള സത്യജിത് റേ പുരസ്കാരം നേടിയ വൈഗ കെ സജീവിനെയും അനുമോദിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

