അഡ്വ തോമസ് ഉണ്ണിയാടന് മുകുന്ദപുരം താലൂക്ക് എൻ.എസ്.എസ് കരയോഗം യൂണിയൻ ഓഫീസിൽ സ്വീകരണം നൽകി

ഇരിങ്ങാലക്കുട : നിയുക്ത എം.എൽ.എ അഡ്വ തോമസ് ഉണ്ണിയാടന് മുകുന്ദപുരം താലൂക്ക് എൻ.എസ്.എസ് കരയോഗം യൂണിയൻ ഓഫീസിൽ സ്വീകരണം നൽകി. യൂണിയൻ പ്രസിഡന്റ് അഡ്വ. ഡി ശങ്കരൻകുട്ടി, വൈസ് പ്രസിഡന്റ് കെ. ബാലകൃഷ്ണൻ, എസ്. കൃഷ്ണകുമാർ, കെ.ബി. ശ്രീധരൻ, വിജയൻ ചിറ്റേത്ത്, ഡി.പി. നായർ, കണ്ണൂർ രവീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ അദ്ദേഹത്തെ സ്വീകരിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page