ശ്രീ കൂടൽമാണിക്യം ദേവസ്വം നവരാത്രി നൃത്ത-സംഗീതോത്സവം 2024 – എട്ടാം ദിവസത്തെ (വ്യാഴം) കലാപരിപാടികൾ അറിയാം

ശ്രീ കൂടൽമാണിക്യം ദേവസ്വം നവരാത്രി മഹോത്സവം 2024 ഒക്ടോബർ 3 മുതൽ 13 വരെ കിഴക്കേ ഗോപുര നടയിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ നൃത്ത-സംഗീത വാദ്യലയങ്ങളോടെ ആഘോഷിക്കുന്നു.

എട്ടാം ദിവസം ഒക്ടോബർ 10 വ്യാഴം (1200 കന്നി 24)

വൈകീട്ട് 5.30 മുതൽ 5.45 വരെ : തിരുവാതിരക്കളി നവമാലിക തിരുവാതിരഗ്രൂപ്പ്, പെരിഞ്ഞനം

5.45 മുതൽ 6.45 വരെ : പഞ്ചരത്ന അഷ്ടപദി ഗുരുവായൂർ ജ്യോതിദാസ്

6.45 മുതൽ 7.00 വരെ : നൃത്തനൃത്യങ്ങൾ ഭാവയാമി, കണ്ടശ്ശാംകടവ്

7.00 മുതൽ 8.00 വരെ : നൃത്തനൃത്യങ്ങൾ മുദ്രാലയ സ്കൂ‌ൾ ഓഫ് ഡാൻസ്, ഇരിങ്ങാലക്കുട

8.00 മുതൽ 8.30 വരെ : ഭരതനാട്യം ഗ്യാന സ്പേയ്‌സ് ഫോർ ആർട്‌സ്, ഇരിങ്ങാലക്കുട

8.30 മുതൽ 9.30 വരെ : കർണ്ണാടിക് ഫ്യൂഷൻ (ഭക്തിഗാനസുധ) ഡോ. നിത സൂരജ്, വിനായക് മ്യൂസിക് പ്രൊഡക്ഷൻ, തൃശ്ശൂർ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com


You cannot copy content of this page