നെടുംപറമ്പിൽ ലോനപ്പൻ കൊച്ചപ്പൻ (88) അന്തരിച്ചു

വല്ലക്കുന്ന് : നെടുംപറമ്പിൽ ലോനപ്പൻ കൊച്ചപ്പൻ (88) അന്തരിച്ചു. സംസ്‌കാരകർമ്മം ഏപ്രിൽ 6 തിങ്കളാഴ്ച വൈകീട്ട് 4.30 ന് വല്ലക്കുന്ന് സെന്റ് അൽഫോൻസാ ദൈവാലയത്തിലെ ശുശ്രൂഷകൾക്ക് ശേഷം കല്ലേറ്റുംകര ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിൽ. ഭാര്യ റോസി (ലേറ്റ്), മക്കൾ ആലീസ് ഡേവീസ്, വിൽസൻ, വിൻസി. മരുമക്കൾ ആച്ചാണ്ടി പൗലോസ് ഡേവീസ് (ലേറ്റ്), സിലി തോമസ് , മാമ്പ്രക്കാരൻ വറീത് പോൾ വല്ലപ്പാടി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page