താണിശ്ശേരി : എൻഎസ്എസ് ദിനാചരണത്തോടനുബന്ധിച്ച് തരണനെല്ലൂർ കോളേജ് എൻഎസ്എസ് യൂണിറ്റ് എടമുട്ടം ആൽഫ പാലിയേറ്റീവ് കെയർഹോമിൽ സന്ദർശനം നടത്തി.
പാലിയേറ്റീവ് പ്രവർത്തനങ്ങളെപ്പറ്റിയും ആൽഫാ പാലിയേറ്റീവ് സ്റ്റുഡന്റ് ക്ലബ്ബിനെ പറ്റിയും ബോധവൽക്കരണ ക്ലാസിനു ശേഷം ഫിസിയോതെറാപ്പി യൂണിറ്റിലെയും കെയർ ഹോമിലെയും അന്തേവാസികളോടൊപ്പം സംവദിക്കുകയും അവരോടൊപ്പം ഉച്ചഭക്ഷണം കഴിക്കുകയും ശേഷം വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

