ഇരിങ്ങാലക്കുട : ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സിന്റെ ഇരിങ്ങാലക്കുട യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അംഗത്വ വിതരണ ക്യാമ്പയിൻ നടത്തി. അംഗത്വ വിതരണ ഉദ്ഘാടനം ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് ഇരിങ്ങാലക്കുട യൂണിറ്റ് പ്രസിഡന്റ് അഡ്വ. കെ ജി അജയകുമാറിന്റെ അധ്യക്ഷതയിൽ ഐഎഎൽ മുൻ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ എം എ ജോയ് ഐഎഎൽ നേതാവും ഇരിങ്ങാലക്കുട അഡിഷണൽ ഗവൺമെന്റ് പ്ലീഡറുമായ അഡ്വ. ജോജി ജോർജിനു നൽകിക്കൊണ്ട് നിർവഹിച്ചു.
ഐഎഎൽ അഡ്വ. ജയരാജ്, അഡ്വ. രാജേഷ് തമ്പാൻ, അഡ്വ. കൊച്ചാപ്പു എന്നിവർ സംസാരിച്ചു. അഡ്വ. പി എൽ തോമസ് നന്ദി രേഖപ്പെടുത്തി.
▪ join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ subscribe YouTube Channel
https://www.youtube.com/irinjalakudanews