കാറളം : വീട്ടിലെ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ എൽ.പി യു.പി വിദ്യാർഥികൾക്കായി കാലിഗ്രഫിയിൽ ഏകദിന പരിശീലനം നൽകുന്നു. സെപ്റ്റംബർ 21 ഞായറാഴ്ച രാവിലെ 10 മണി മുതൽ 3 മണി വരെ പ്രസിദ്ധ കാലിഗ്രാഫർ പ്രവീൺ പി.വി ക്ലാസുകൾ നയിക്കും. സാംസ്കാരിക പ്രവർത്തകൻ അനിയൻ മംഗലശ്ശേരി ചടങ്ങ് ഉദ്ഘാടനം നിർവഹിക്കും പങ്കെടുക്കുവാനും രജിസ്ട്രേഷനും വേണ്ടി 9400488317 നമ്പറിൽ വിളിക്കുക.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

