എസ്.എൻ ഹയർ സെക്കൻഡറി സ്കൂളിൽ രക്ഷിതാക്കൾക്കുള്ള ഓറിയന്റേഷൻ ക്ലാസ് നടന്നു

ഇരിങ്ങാലക്കുട : എസ്.എൻ ഹയർ സെക്കൻഡറി സ്കൂളിൽ ‘മൊബൈൽ ഫോൺ, ഡ്രഗ്സ് – അറിഞ്ഞിരിക്കേണ്ടതും അറിയാതെ പോയതും’ എന്ന വിഷയത്തെ ആസ്പദമാക്കി തൃശ്ശൂർ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ബിജോയ് പി.ആർ ഓറിയന്റേഷൻ ക്ലാസ് നയിച്ചു.

പിടിഎ പ്രസിഡന്റ് കുമാരൻ എ.സി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ സിൻല സി ജി സ്വാഗതം ആശംസിച്ചു. സീനിയർ അധ്യാപിക സിന്ധു എം ചന്ദ്രൻ നന്ദി പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page