മധുരം ജീവിതം ലഹരി വിരുദ്ധ ഓണാഘോഷത്തിൻ്റെ ഭാഗമായി നടത്തിയ സാഹിത്യ മത്സരങ്ങളുടെ ഫലങ്ങൾ മന്ത്രി ഡോ ആർ ബിന്ദു പ്രഖ്യാപിച്ചു

ഇരിങ്ങാലക്കുട : നിയോജകമണ്ഡലത്തിൽ നടപ്പിലാക്കിവരുന്ന മധുരം ജീവിതം ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട വിവിധ സാഹിത്യ മത്സരങ്ങളുടെയും ചിത്രരചന മത്സരങ്ങളുടെയും ഫലങ്ങൾ മന്ത്രി ഡോ ആർ ബിന്ദു പ്രഖ്യാപിച്ചു. ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ക്ലബ്ബുകൾ, വിദ്യാർത്ഥികൾ, പൊതുജനങ്ങൾ തുടങ്ങിയവരാണ് വിവിധ മത്സരങ്ങളിൽ പങ്കെടുത്തത്.

ഓരോ വിഭാഗത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കിയവരുടെ പേര് വിവരങ്ങൾ യഥാക്രമം താഴ ചേർക്കുന്നു

കവിതാരചന (യു പി വിഭാഗം) : ഇരിങ്ങാലക്കുട എൽ എഫ് സി എച്ച് എസ് ലെ ശ്വേത ടി എൻ , ഇരിങ്ങാലക്കുട എൽ എഫ് സി എച്ച് എസ് ലെ അനുപ്രിയ കെ എൻ , സെൻ്റ് മേരീസ് എച്ച് എസ് എസ് ലെ ഗാർഗി കെ ജി

കവിതാ രചന (ഹൈസ്ക്കൂൾ വിഭാഗം) : ഇരിങ്ങാലക്കുട എൽ എഫ് സി എച്ച് എസ് ലെ ആത്മിക അബ്രഹാം, ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിലെ ശ്രേയ കെ പി, കാട്ടൂർ അൽബാബ് സെൻട്രൽ സ്കൂളിലെ അക്സ പി കെ

കവിതാ രചന (ഹയർ സെക്കൻഡറി വിഭാഗം) : ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ഗായത്രി മധു, കാറളം വി എച്ച് എസ് എസ് ലെ ആര്യനന്ദ ടി പി

കവിതാ രചന (കോളേജ് വിഭാഗം) : ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിലെ വിദ്യാർത്ഥിനികളായ അഗ്രിക ജോയ് പി, ജനിഷ എൻ എ , നയന പി ചാക്കോ

കവിതാ രചന (ജനറൽ വിഭാഗം) : ജെഫ്രിൻ സോഗി, സിബി ജോർജ്, ജോബി പി ഇ

കഥാ രചന (യു പി വിഭാഗം) : കരാഞ്ചിറ സെൻ്റ് സേവിയേഴ്സ് എച്ച് എസ് ലെ അമൻ പി എ , ഇരിങ്ങാലക്കുട എൽ എഫ് സി എച്ച് എസ് ലെ സേറ അനൂപ് , ഇരിങ്ങാലക്കുട ഗവ ഗേൾസ് വി എച്ച് എസ് എസ് ലെ എം എസ് ശ്രന്ധ


കഥാ രചന (ഹൈസ്ക്കൂൾ വിഭാഗം) : ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ കെ ബാലവർമ്മ , ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിലെ ബെൻലിയ തെരേസ , തുമ്പൂർ ആർ എച്ച് എസ് ലെ പി എസ് നയന

കഥാ രചന (ഹയർ സെക്കൻ്ററി വിഭാഗം) : കാട്ടൂർ ഗവ ഹയർ സെക്കൻഡറി സ്കൂളിലെ പി എൻ നിഹാന , കാറളം വി എച്ച് എസ് എസ് ലെ അനന്യലക്ഷ്മി ടി എസ് , ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിലെ എം കീർത്തന

കഥാ രചന (കോളേജ് വിഭാഗം) : ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിലെ പി ആർ കൃഷ്ണേന്ദു , പി ബി അശ്വതി

കഥാ രചന (ജനറൽ വിഭാഗം) : വി കെ മജേഷ് , എം എസ് സഞ്ജയ് , പി ഇ ജോബി

ഉപന്യാസ രചന (യു പി വിഭാഗം) : ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിലെ എ ജെ പുണ്യലാൽ , കാട്ടൂർ പി എസ് എം വി എച്ച് എസ് എസ് ലെ കെ പി നിവേദ്യ , നടവരമ്പ് ജി എം എച്ച് എസ് എസ് ലെ അനുഗ്രഹ ബെൽജിൻ

ഉപന്യാസ രചന (ഹൈസ്‌കൂൾ വിഭാഗം) : ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ നന്മ ദാസ് , കാട്ടൂർ അൽബാബ് സെൻട്രൽ സ്കൂളിലെ ടി എൻ നഫിയ ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിലെ സാന്ദ്ര ദാസ്

ഉപന്യാസ രചന (ഹയർ സെക്കൻഡറി വിഭാഗം) : ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിലെ ഹന്ന ജോഷി , ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിലെ സുര സുനിൽ കാറളം വി എച്ച് എസ് എസ് ലെ അന്ന ആൻ്റോ

ഉപന്യാസ രചന (കോളേജ് വിഭാഗം) : ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിലെ എയ്ഞ്ചൽ റോസ് , നമ്പൂതിരീസ് കോളേജ് ഓഫ് ടീച്ചർ എഡ്യുക്കേഷൻ ക്രിസ്റ്റിന ജോൺസൺ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ഉമർ ഹംദം

ഉപന്യാസ രചന (ജനറൽ വിഭാഗം) : പി ഇ ജോബിയും , ആർ സുജാതയും , ജെഫ്രിൻ സോഗി

ചിത്ര രചന മത്സരം (എൽ പി വിഭാഗം) : എടതിരിഞ്ഞി ആർ ഐ എൽ പി എസ് ലെ ആരവ് ലാലു , എതിരിഞ്ഞി സെൻ്റ് മേരീസ് എൽ പി എസ് ലെ ഇഷിത വിപിൻ , ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിലെ പി എസ് ഇതൾ

ചിത്ര രചന മത്സരം (യു പി വിഭാഗം) : ഇരിങ്ങാലക്കുട ഗവ മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ കാർത്തിക്ക് കൃഷ്ണ ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാ നികേതനിലെ ദൈവിക്ക് ലിബിൻ ആനന്ദപുരം ജി യു പി എസ് ലെ പ്രവാഹി പ്രദീപ്

ചിത്ര രചന മത്സരം (ഹൈസ്ക്കൂൾ വിഭാഗം) : അവിട്ടത്തൂർ എൽ ബി എസ് എം എച്ച് എസ് എസ് ലെ അഖിൽ സി എസ് , ഇരിങ്ങാലക്കുട ഗവ മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ കെ വി യദുകൃഷ്ണൻ , ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിലെ കെ എസ് അഖിൽ

ചിത്ര രചന മത്സരം (ഹയർ സെക്കൻഡറി വിഭാഗം) : കാട്ടൂർ അൽബാബ് സെൻട്രൽ സ്കൂളിലെ മുഹമ്മദ് ഷഹിൻ ഷ , കാട്ടൂർ ഗവ ഹയർ സെക്കൻഡറി സ്കൂളിലെ ഉണ്ണിമാളു പി രാജേഷ് , ഇരിങ്ങാലക്കുട ഗവ ഗേൾസ് വി എച്ച് എസ് എസ് ലെ പി എ അലിൻ റോസ്

ചിത്ര രചന മത്സരം (കോളേജ് വിഭാഗം) : തരണനെല്ലൂർ ആർട്സ് ആൻ്റ് സയൻസ് കോളേജിലെ പി എ അഭിമന്യ തരണനെല്ലൂർ ആർട്സ് ആൻ്റ് സയൻസ് കോളേജിലെ ഫർഹാന , ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിലെ പി വി അഞ്ചിത

നിമിഷ പ്രസംഗം (യു പി വിഭാഗം) : സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ നോഹ നിസാൻ , ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിലെ കാർത്തിക് ദിനേഷ് , മാടായിക്കോണം ശ്രീ പി കെ ചാത്തൻ മാസ്റ്റർ മെമ്മോറിയൽ ഗവ യു പി സ്കൂളിലെ മിൽഹ ഫാത്തിമ

നിമിഷ പ്രസംഗം (ഹൈസ്കൂൾ വിഭാഗം) : അവിട്ടത്തൂർ എൽ ബി എസ് എം എച്ച് എസ് ലെ കാർത്തിക് കൃഷ്ണ , ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതനിലെ എൽവിന സിജോയ് , ഇരിങ്ങാലക്കുട സെൻ്റ് മേരീസ് എച്ച് എസ് എസ് ലെ ടി എസ് സാമവേദ്യ

നിമിഷ പ്രസംഗം (ഹയർ സെക്കൻഡറി വിഭാഗം) : കാട്ടൂർ ഗവ ഹയർ സെക്കൻ്ററി സ്കൂളിലെ അഭിരാം രാജീവ്, ഇരിങ്ങാലക്കുട ഗവ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ അനുശ്രീ അപ്പാട്ടൂർ

നിമിഷ പ്രസംഗം (കോളേജ് വിഭാഗം) : ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിലെ പി അഗ്രിഗ ജോയ് , ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിലെ എയ്ഞ്ചൽ റോസ്

വിജയികൾക്ക് ഒക്ടോബർ മാസം ഇരിങ്ങാലക്കുടയിൽ സംഘടിപ്പിക്കപ്പെടുന്ന പൊതു ചടങ്ങിൽ വച്ച് മന്ത്രി ഡോ ആർ ബിന്ദു പുരസ്കാരങ്ങൾ വിതരണം ചെയ്യും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page