വൈദ്യുതി വിതരണം ഭാഗികമായി തടസ്സം നേരിടും

അറിയിപ്പ് : ഇരിങ്ങാലക്കുട നമ്പർ 2 ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന, അവിട്ടത്തൂർ ടെമ്പിൾ, ചെങ്ങാറ്റുമുറി, പാപ്പൻ, അക്ഷയ ഓയിൽ മിൽ, ആനക്കുത്തി, കല്ലം തോട്, കരുവാപ്പടി, അവിട്ടത്തൂർ മഠം, അവിട്ടത്തൂർ എസ്എൻഡിപി, എ വൺ, എ വൺ പൈപ്പ്, എ വൺ വാട്ടർ, ഗാന്ധിഗ്രാം, ഗാന്ധിഗ്രാം ഗോഡൗൺ, ഗാന്ധിഗ്രാം എൽഐസി, എച്ച് ടി- എം.സി.പി പ്രോപ്പർട്ടീസ്, കല്ലേരി കടവ്, കൊട്ടിലിങ്ങ പാടം, തുറവൻകാട് എസ്എൻഡിപി, തുറവൻകാട് എൻഎസ്എസ്, വേലത്തിക്കുളം, വാട്ടർ ടാങ്ക്, ഊളക്കാട്, കക്കാട് ടെമ്പിൾ, ആസാദ് റോഡ്എന്നീ പ്രദേശങ്ങളിൽ മാർച്ച് 29 ബുധനാഴ്ച രാവിലെ 8 മുതൽ വൈകീട്ട് 5 മണിവരെ 11 kV ലൈനിൽ ടച്ചിങ്സ് നടക്കുന്നതിനാൽ വൈദ്യുതി വിതരണം ഭാഗികമായി തടസ്സം നേരിടുന്നതാണ് എന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിക്കുന്നു.

.

You cannot copy content of this page