ഇരിങ്ങാലക്കുട : നവംബര്‍ 18 മുതല്‍ 21 വരെ ഇരിങ്ങാലക്കുടയില്‍ നടക്കുന്ന
മുപ്പത്താറാമത് തൃശ്ശൂര്‍ റവന്യൂ ജില്ല സ്കൂള്‍ കലോത്സവത്തിൽ 22 വേദികളിലായി നടക്കുന്ന കലാപരിപാടികളില്‍ 8500 ഓളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്നു . വേദികൾ ഏതെല്ലാം എന്നറിയാം
ഗവ. മോഡൽ ബോയ്സ് എച്ച്എസ്എസ് ഇരിങ്ങാലക്കുട (വേദി, ഓഫീസുകൾ, മറ്റാവശ്യ ങ്ങൾക്കായി എച്ച്എസ്, എച്ച്എസ്എസ്) എൽഎഫ്സിജിഎച്ച്എസ്എസ്, ഇരിങ്ങാലക്കുട, സെയ്ന്റ് മേരീസ് എച്ച്എസ് സ്റ്റേജ്, ഇരിങ്ങാലക്കുട, സെന്റ് മേരീസ് യുപിഎസ് ഇൻഡോർ, ഇരിങ്ങാലക്കുട സെയ്ന്റ് മേരീസ് ചർച്ച് ഓപ്പൺ സ്റ്റേജ്, ഇരിങ്ങാലക്കുട ഡോൺബോസ്കോ ഓഡിറ്റോറിയം, ഇരിങ്ങാലക്കുട ഡോൺബോസ്കോ ഓപ്പൺ ഗ്രൗണ്ട്,
ഇരിങ്ങാലക്കുട നാഷണൽ ഹൈസ്‌കൂൾ ഓപ്പൺ സ്റ്റേജ്, ഇരിങ്ങാലക്കുട നാഷണൽ ഹൈസ്കൂൾ ഇൻഡോർ, ഇരിങ്ങാലക്കുട നാഷണൽ എച്ച്എസ്എസ് ഇൻഡോർ ഹാൾ, നാഷണൽ യുപി സ്കൂൾ ഇൻഡോർ, ഇരിങ്ങാലക്കുട ജിഎൽപിഎസ്, മുകുന്ദപുരം ജിഎൽപിഎസ്, ഇരിങ്ങാലക്കുട ബിആർസി ഹാൾ, ഇരിങ്ങാലക്കുട ഗവ. മോഡൽ ഗേൾസ് എച്ച്എസ്എ സ്. ഇരിങ്ങാലക്കുട ടൗൺ ഹാൾ, ഇരിങ്ങാലക്കുട അയ്യങ്കാവ് മൈതാനം, ഇരിങ്ങാലക്കുട എസ്എൻ ക്ലബ്ബ് ഹാൾ, ഇരിങ്ങാലക്കുട (മുനിസിപ്പാലിറ്റി ഓഫീസിനു സമീപം) ലയൺസ് ക്ലബ്ബ് ഓഡിറ്റോറിയം, ഇരിങ്ങാലക്കുട വ്യാപാരഭവൻ, ഇരിങ്ങാലക്കുട ഉണ്ണായിവാര്യർ സ്മാരക കലാനിലയം.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

