മൂർക്കനാട് : സെന്റ് ആന്റണീസ് ഹയർ സെക്കന്ററി സ്കൂളിലെ റോവർ സ്കൗട്ട്സ് & റെയിഞ്ചർ യൂണിറ്റിന്റെ ത്രിദിന യൂണിറ്റ് ക്യാമ്പ് മൂർക്കനാട് സെന്റ് ആന്റണീസ് ഹയർ സെക്കന്ററി സ്കൂളിൽ നടത്തി. സ്കൂൾ മാനേജർ റവ. ഫാദർ സിന്റോ മാടവന ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡന്റ് ഷീജ സന്തോഷ് ചടങ്ങിൽ മുഖ്യതിഥിയായിരുന്നു. മൂർക്കനാട് സെന്റ് ആന്റണീസ് ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ കെ.എ വർഗീസ് സ്വാഗതവും റോവേഴ്സ് സ്കൗട്ട് ആയ മാസ്റ്റർ ഫിലിപ്പ് വിൻസെന്റ് നന്ദിയും പറഞ്ഞു.
റോവർ സ്കൗട്ട് ലീഡർ ദിവ്യ ഡേവിസും, റെയ്ഞ്ചർ ലീഡർ രമദേവി, ജിജി വർഗീസ് എം എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

