ഇരിങ്ങാലക്കുട : തൃശൂർ ജില്ലയിലെ യുവ സോപാനസംഗീത കാലകാരനുള്ള അഷ്ടപദി ആചാര്യൻ ഗുരുവായൂർ ജനാർദനൻ നെടുങ്ങാടി സ്മാരക പുരസ്‌കാരം സലീഷ് നനദുർഗ്ഗ കേരള കലാമണ്ഡലം റജിസ്ട്രാർ ഡോ. രാജേഷ് കുമാറിൽ നിന്നും ഏറ്റുവാങ്ങി. ഗുരുവായൂർ സോപാന സംഗീതസഭ ജില്ലാ സമ്മേളനത്തോടനുബന്ധിച്ചായിരുന്നു പുരസ്കാര വിതരണം.
പെരുവനം കുട്ടൻ മാരാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ഗുരുവായൂർ നഗരസഭാ ചെയർപഴ്‌സൻ എം.കൃഷ്ണദാസ് മുഖ്യാതിഥിയായി. സോപാന സംഗീത സഭ ജില്ലാ പ്രസിഡന്റ് രാഹുൽ മംഗലത്ത് അധ്യക്ഷനായി, ജ്യേതിദാസ് ഗുരുവായൂർ, രവി ചങ്കത്ത്, രാജേഷ് പുതുമന, ആനന്ദ് കേശവ്, ബിലഹരി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

