സംഗമസാഹിതിയുടെ നേതൃത്വത്തിൽ പുസ്തക ചർച്ച

ഇരിങ്ങാലക്കുട : കാവല്ലൂർ മുരളീധരൻ എഴുതിയ ‘തുന്നിച്ചേർക്കാത്ത വിരൽ’ എന്ന പുസ്തകം സംഗമസാഹിതിയുടെ ആഭിമുഖ്യത്തിൽ ചർച്ച ചെയ്യുന്നു. 2026 ജനുവരി 1 വ്യാഴാഴ്ച 2:30 ന് ഇരിങ്ങാലക്കുട ടൗൺ ഹാളിന് എതിർവശമുള്ള എസ് എസ് ഹാളിൽ നടക്കുന്ന ചടങ്ങിനോടനുബന്ധിച്ച് പ്രമുഖ കവികൾ പങ്കെടുക്കുന്ന കവിയരങ്ങും ഉണ്ടായിരിക്കുന്നതാണ്.

അരുൺ ഗാന്ധിഗ്രാം, റഷീദ് കാറളം, പി എൻ സുനിൽ, സനോജ് രാഘവൻ, വി കെ ലക്ഷ്മണൻ നായർ, സജ്ന ഷാജഹാൻ, കൃഷ്ണകുമാർ മാപ്രാണം, രാധിക സനോജ്, വി വി ശ്രീല, സി ജി രേഖ, കെ എൻ സുരേഷ് കുമാർ, സിൻ്റി സ്റ്റാൻലി, ഇരിങ്ങാലക്കുട ബാബുരാജ്, രാധാകൃഷ്ണൻ കിഴുത്താണി,

നോമി കൃഷ്ണ, വേണുഗോപാൽ എടതിരിഞ്ഞി, ശ്രീജ വേണുഗോപാൽ, ഗീത പടിയത്ത്,ശ്രീലത രാജീവ്, ഷൈനി പനോക്കിൽ, ജോസ് മഞ്ഞില, എ വി കൃഷ്ണകുമാർ, സുവിൻ കൈപ്പമംഗലം, ആശ യതീന്ദ്രദാസ്, സിന്ധു പി വി, സുമിഷ മുരിയാട്, മനോജ് വള്ളിവട്ടം, സിൻ്റ സേവി, ഷൈജൻ കോമ്പരു പറമ്പിൽ, രതി കല്ലട, കാവല്ലൂർ മുരളീധരൻ തുടങ്ങി പ്രമുഖരായ എഴുത്തുകാർ പങ്കെടുക്കുന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page