ഇരിങ്ങാലക്കുട : ടൗൺ ഹാളിൽ ജൂൺ 21 മുതൽ ജൂലായ് 1 വരെ നടക്കുന്ന ഞാറ്റുവേല മഹോത്സാവത്തോടനുബന്ധിച്ച് നടക്കുന്ന അനുബന്ധ പരിപാടിയായ സാഹിത്യോത്സവത്തിൽ ജൂൺ 21 വെള്ളിയാഴ്ച ഉച്ചക്ക് 1:45 ന് സിനിമയുടെ വർത്തമാനം എന്ന പരിപാടിയിൽ പി കെ ഭരതൻ മാസ്റ്റർ എഴുതിയ ‘സിനിമയുടെ ഗൃഹപാഠം’ പുസ്തകച്ചർച്ച ഉണ്ടാകും.
ചലച്ചിത്രസംവിധായകനും എഴുത്തുകാരനുമായ പ്രേംലാൽ, എം കെ ശ്രീകുമാർ (കഥാകൃത്ത്,നിരൂപകൻ), പി കെ ഭരതൻ (ദേശീയ അധ്യാപക പുരസ്കാര ജേതാവ്, തിരക്കഥാകൃത്ത്, എഴുത്തുകാരൻ) ഒപ്പം പ്രമുഖ സിനിമാ പ്രവർത്തകരും പങ്കെടുക്കുമെന്ന് കൺവീനർ ജോസ് മഞ്ഞില, കോർഡിനേറ്റർ രാധാകൃഷ്ണൻ വെട്ടത്ത് എന്നിവർ അറിയിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

